
Sundarapurushan songs and lyrics
Top Ten Lyrics
Thankamanassin [M] Lyrics
Writer :
Singer :
തങ്കമനസ്സിന്‍ പീലിക്കടവിലെ
താമരപ്പെണ്‍പൂവേ
നിന്റെ കിനാവിന്‍ രാജകുമാരനൊ -
രാവണിത്തേരുണ്ടോ
ചന്ദന മേടുണ്ടോ കൊട്ടാരക്കെട്ടുണ്ടോ
കാണാ ചെപ്പുണ്ടോ വേളിപ്പൊന്നുണ്ടോ
തീരാ പൊന്‍ കനവില്‍ മായാജാലമുണ്ടോ
(തങ്കമനസ്സിന്‍ )
എന്തിനു നീ ഈ സൂര്യനെ നോക്കി
പുഞ്ചിരി തൂകി പൂവേ
പുഞ്ചിരി തൂകി പൂവേ
എന്തിനു നീ ഈ മാനം നോക്കി
കുങ്കുമം തൂവി സന്ധ്യേ
കുങ്കുമം തൂവി സന്ധ്യേ
ഇരുളകലുമ്പോള്‍ പൊരുളറിയുമ്പോള്‍
എന്തിനു നീ ഇന്നിതുവഴി വന്നു
പൊന്നണിഞ്ഞു വന്ന പൊന്‍ മലരേ ...ഓ ...
(തങ്കമനസ്സിന്‍ )
അക്കരെക്കാവില്‍ ഇക്കരെക്കാവില്‍
ഇത്തിരി സ്വപ്നം പൂത്തോ
ഇത്തിരി സ്വപ്നം പൂത്തോ
സ്നേഹക്കൊതുമ്പില്‍ തൊട്ടു തുഴഞ്ഞു
വന്നോ ദേവകുമാരന്‍
വന്നോ ദേവകുമാരന്‍
നാമറിയാതെ മനമറിയാതെ
നാടറിയാതെ വീടറിയാതെ
പൂവണിഞ്ഞതേതു തേന്‍ പുലരി ...ഓ ...
(തങ്കമനസ്സിന്‍ )
thankamanassin peelikkadavile
thaamarappenpoove
ninte kinaavin raajakumaarano-
raavani therundo
chandana medundo kottaarakkettundo
kaanaacheppundo velipponnundo
theeraa ponkanavil maayaajaalamundo
(thankamanassin)
enthinu nee ee sooryane nokki
punchiri thooki poove
punchiri thooki poove
enthinu nee ee maanam nokki
kunkumam thoovi sandhye
kunkumam thoovi sandhye
irulakalumbol porulariyumbol
enthinu nee innithuvazhi vannu
ponnaninju vanna pon malare...O...
(thankamanassin)
akkarekkaavil ikkarekkaavil
ithiri swapnam pootho
ithiri swapnam pootho
snehakkothumbil thottu thuzhanju
vanno devakumaaran
vanno devakumaaran
naamariyaathe manamariyaathe
naadariyaathe veedariyaathe
poovaninjathethu then pulari...O...
(thankamanassin)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.